സംഭവത്തില്‍ വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് സ്റ്റേഷന് കേസെടുത്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 7.5 ലക്ഷം രൂപ അടിയന്തിര സഹായമായി നല്കാന് സര്‍ക്കാര്‍ ഉത്തരവിട്ടു.
കാട്ടുതീ: കൊറ്റമ്പത്തൂരില്‍ മൂന്നു ഫോറസ്റ്റ് വാച്ചര്‍മാര്‍ വെന്തു മരിച്ചു
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കാറ്റ് ശക്തമാകുകയും തീ ആളിപ്പടരുകയുമാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ തീപടര്‍ന്നു തുടങ്ങിയ കൊറ്റമ്പത്തൂര്‍, വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട സ്ഥലമാണ്.